Sunday, 24 January 2016

സിനിമാ നടി കല്‍പന അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത സിനിമാ താരം കല്പ്പന
അന്തരിച്ചു. ഹൈദരാബാദില് വെച്ചാണ്
മരണം. എന്താണ് മരണ കാരണമെന്ന്
വ്യക്്തമല്ല. ആസ്പത്രിയില്
എത്തിച്ചെങ്കിലും അതിനു മുമ്പ്
മരണം നടന്നിരുന്നു എന്നാണ് അസ്പത്രി
അതികൃതര് അറിയിച്ചത്.
നാടക പ്രവര്ത്തകരായ വി.പി
നായരുടെയും മകളാണ്. കലാരഞ്ജിനിയും
ഉര്വശിയും സഹോദരിമാരാണ്. മികച്ച
അഭിനയത്തിനു ദേശീയ പുരസ്കാരം
ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment